← Back

Mathew James
Vembanad Lake: An Inland Voyageപതിവ് പാക്കേജ് ടൂറുകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന യാത്രകൾ ... മണ്ണിനെയും പുഴകളെയും ചരിത്ര നിർമ്മിതകളെയും ആഴത്തിൽ അറിയുവാനുള്ള സഞ്ചാരങ്ങൾ... കാലപ്രവാഹത്തിൽ മറന്നുപോയതോ മറയ്ക്കപെട്ടുപോയതോ ആയ സത്യങ്ങളെ തുറന്നുകാട്ടുന്ന ഉദ്യമങ്ങൾ ... അതാണ് Roots & Roads... ശ്രീ രാജീവ് പള്ളിക്കോണത്തിനു മനംനിറയെ അനുമോദനങ്ങൾ !
