← Back

Anju S Alex
Vembanad Lake: An Inland Voyageഈ ബോട്ട് യാത്ര എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു; സുഖകരമായ കാലാവസ്ഥയും യാത്രയുടെ ലാളിത്യവും ഇതിനെ മനോഹരമാക്കി. ഒട്ടും തിരക്കില്ലാത്ത ഒരു യാത്രയായിരുന്നു അത്. രാജു സാർ നൽകിയ വിവരണം അതിമനോഹരമായിരുന്നു; കുട്ടനാടിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചും മീനച്ചിലാറിന്റെ കൈവഴികളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് എന്നെ അത്ഭുതപ്പെടുത്തി. Lekha teacher ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി എന്നതും എന്നെ ഇപ്പൊ അദ്‌ഭുതപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചുള്ള രസകരമായ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഇതുപോലുള്ള one day tripil ഇനിയും പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇ യാത്രയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു.
